Mohanlal Apologized | Filmibeat Malayalam

2017-07-22 0

Mohanlal has apologized to all the fans waiting for him

ആരാധകര്‍ കാത്തിരിക്കുന്നത് അദ്ദേഹം എഴുതുന്ന ബ്ലോഗുകള്‍ വായിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ കഴിഞ്ഞ മാസം തനിക്ക് തിരക്കുകളില്‍ പെട്ട് പോയത് കൊണ്ട് എഴുതാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇത്തവണയും അത് തന്നെയാണ് പറ്റിയതെന്നുമാണ് പറഞ്ഞ് മോഹന്‍ലാല്‍ തന്റെ ആരാധകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ്.